ബഹുമാനം

GJBSNMGL
0
മറ്റുള്ളവർ നമ്മളോട് ബഹുമാനം കാണിക്കുന്നില്ല എന്ന് പരിഭവം പറയുന്നവരാണോ നമ്മൾ . എന്നാൽ ഓർത്തോളൂ...
നമുക്കുള്ള ബഹുമാനം സൃഷ്ടിക്കുന്നത് നമ്മൾ തന്നെയാണ്.നമ്മൾ സ്വയം ബഹുമാനിക്കാൻ പഠിക്കുക. എങ്കിൽ മാത്രമേ മറ്റുള്ളവരെ ബഹുമാനിക്കാൻ കഴിയുകയുള്ളൂ.
ശുഭദിനം നേരുന്നു.

Post a Comment

0Comments
Post a Comment (0)