SANJAYKA ചെറുപ്രായത്തിൽ തന്നെ വിദ്യാർത്ഥികളുടെ സമ്പാദ്യശീലം മെച്ചപ്പെടുത്തുന്നതിനും കൂടുതൽ യാഥാർത്ഥ്യബോധത്തോടെ പഠിക്കുന്നതിനും ഈ പദ്ധതി അവരെ സഹായിക്കുന്നു. വിദ്യാർത്ഥികൾ അവർക്ക് വേണ്ടി തന്നെ നടത്തുന്ന ബാങ്കിംഗാണ് സഞ്ചയിക.