
-->>
ലോക പരിസ്ഥിതി ദിനം എന്നാണ്?ANS :-ജൂൺ 5
-->>
ലോക പരിസ്ഥിതി ദിനം ആദ്യമായി ആചരിച്ച വർഷം?ANS :-1973
-->>
ഇന്ത്യയിൽ ഏറ്റവും കൂടുതൽ വനമുള്ള സംസ്ഥാനം?ANS :-മധ്യപ്രദേശ്
-->>
കേരളത്തിൽ ഏറ്റവും കൂടുതൽ വനമുള്ള ജില്ല ?ANS :-ഇടുക്കി
-->>
കേരളത്തിൽ ഏറ്റവും കുറവ് വനമുള്ള ജില്ല ?ANS :-ആലപ്പുഴ
-->>
മരച്ചീനി / കപ്പ ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്ന കേരളത്തിലെ ജില്ല ?ANS :-തിരുവനന്തപുരം
-->>
കീടനാശിനിയായി ഉപയോഗിക്കുന്ന ഔഷധ സസ്യം?ANS :-വേപ്പ്
-->>
മനുഷ്യവാസ പ്രദേശങ്ങളിൽ സംരക്ഷിക്കപ്പെടുന്ന വിസ്‌തൃതി കുറഞ്ഞ ചെടികൾ നിറഞ്ഞ പ്രദേശത്തെ വിളിക്കുന്ന പേര്?ANS :-കാവുകൾ
-->>
ഊർജ്ജ സംരക്ഷണത്തിന് ഏറ്റവും സഹായകരമായ ബൾബുകൾ?ANS :-LED ബൾബുകൾ
-->>
കേരളത്തിലെ ജൈവജില്ല എന്നറിയപ്പെടുന്നത്?ANS :-
-->>
ലോക വനദിനം എന്നാണ്?ANS :-മാർച്ച് 21
-->>
ലോക മണ്ണ് ദിനം എന്നാണ്?ANS :-ഡിസംബർ 5
-->>
ലോക ജല ദിനം എന്നാണ്?ANS :-മാർച്ച് 22
-->>
ലോക കാലാവസ്ഥാ ദിനം എന്നാണ്?ANS :- മാർച്ച് 23
-->>
ലോക ക്ഷയരോഗ ദിനം എന്നാണ്?ANS :- മാർച്ച് 24
-->>
യൂറോപ്പിലെ കാൽപ്പന്ത് കളിയിലെ രാജാക്കന്മാരെ കണ്ടെത്താനുള്ള ഫുട്‍ബോൾ മത്സരം ഏതാണ്?ANS :-യുവേഫ യൂറോ കപ്പ്
-->>
യൂറോകപ്പ് ഫുട്‍ബോൾ 2024-ന്റെ ഭാഗ്യ ചിഹ്നം ഏതാണ്?ANS :-ആൽബർട്ട് എന്ന ടെഡി ബിയർ
-->>
മിനറൽ ഓയിൽ എന്ന പേരിൽ അറിയപ്പെടുന്നത്?ANS :-പെട്രോളിയം
-->>
ലോകത്ത് ആദ്യമായി എണ്ണഖനനം ആരംഭിച്ച രാജ്യം?ANS :-ചൈന
-->>
ഇന്ത്യയിലെ പ്രധാന എണ്ണ ഉത്പാദന കേന്ദ്രം?ANS :-ബോംബെ ഹൈ
-->>
2024-ലെ ജി-7 ഉച്ചകോടി നടന്നതെവിടെ?ANS :-ബാരി {ഇറ്റലി}
-->>
സൗരയൂഥത്തിൽ നിന്നും ഏറ്റവും അകലെ എത്തിയ മനുഷ്യനിർമ്മിത പേടകം?ANS :-വോയേജർ 1
-->>
കേരളത്തിൽ നാവികസേനയുടെ പുതിയ ഉപകേന്ദ്രം നിലവിൽ വരുന്നത് എവിടെ?ANS :-മുട്ടത്തറ [തിരുവനന്തപുരം]
-->>
വാഹനങ്ങളുടെ വേഗം അളക്കുവാൻ ഉപയോഗിക്കുന്ന ഉപകരണം?ANS :-സ്പീഡോമീറ്റർ
-->>
കാറ്റിന്റെ വേഗവും ദിശയും അളക്കുവാൻ ഉപയോഗിക്കുന്ന ഉപകരണം?ANS :-അനിമോമീറ്റർ
-->>
റേഡിയോയിൽ ഒരു പ്രത്യേക സ്റ്റേഷൻ തിരഞ്ഞെടുക്കുവാൻ ഉപയോഗിക്കുന്ന ഉപകരണം?ANS :-ട്യൂണർ
-->>
അന്താരാഷ്ട്ര യോഗാദിനം ആചരിച്ചുതുടങ്ങിയ വർഷം ?ANS :-2014
-->>
ദൂരെയുള്ള വസ്‌തുക്കളെ വലുതാക്കി കാണിക്കുന്ന ഉപകരണം?ANS :-ടെലിസ്‌കോപ്പ്
-->>
വന്യമൃഗ ശല്യത്തെ പ്രതിരോധിക്കാൻ AI സാങ്കേതിക വിദ്യയിൽ നിർമിച്ച വേലി സ്ഥാപിച്ചത് എവിടെ?ANS :-വയനാട്
-->>
'വെളുത്ത സ്വർണ്ണം' എന്നപേരിൽ അറിയപ്പെടുന്ന ലോഹം?ANS :-പ്ലാറ്റിനം
-->>
'കറുത്ത വജ്രം' എന്നറിയപ്പെടുന്നത്?ANS :-കൽക്കരി
-->>
'കറുത്ത സ്വർണ്ണം' എന്നറിയപ്പെടുന്നത്?ANS :-പെട്രോളിയം
-->>
ISROയുടെ പുനരുപയോഗിക്കാവുന്ന വിക്ഷേപണ വാഹനം ഏത്? ANS :- പുഷ്പക്
-->>
പട്ടികജാതി-പട്ടികവർഗ്ഗ-പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി ആരാണ്? ANS :- O.R.കേളു
-->>
യുനെസ്‌കോയുടെ സാഹിത്യ നഗര പദവി നേടിയ രാജ്യത്തെ ആദ്യ നഗരം ഏതാണ്? ANS :- കോഴിക്കോട്
-->>
മലയാളഭാഷയുടെ പിതാവ് ആരാണ്? ANS :- തുഞ്ചത്ത് എഴുത്തച്ഛൻ
-->>
തുഞ്ചത്ത് എഴുത്തച്ഛന്റെ പൂർണ നാമം? ANS :- തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ
-->>
തുഞ്ചത്ത് എഴുത്തച്ഛൻ ജനിച്ച സ്ഥലം? ANS :- തുഞ്ചൻപറമ്പ്, തിരൂർ
-->>
ലോക ഫുട്‍ബോളിനെ നിയന്ത്രിക്കുന്ന സംഘടന ഏതാണ്? ANS :- ഫിഫ
-->>
ഒരു ഫുട്‍ബോൾ മത്സരത്തിന്റെ സമയദൈർഘ്യം ? ANS :- 90 മിനിറ്റ്
-->>
മലയാളത്തിൽ പ്രസിദ്ധീകരണം തുടരുന്ന ഏറ്റവും പഴയ ദിനപത്രം ഏതാണ്? ANS :- ദീപിക
-->>
ഏത് ഇന്ത്യൻ ഭാഷയിലാണ് ഏറ്റവും കൂടുതൽ പത്രങ്ങൾ ഇറങ്ങുന്നത്? ANS :- ഹിന്ദി
-->>
ലക്ഷദ്വീപിലെ പരമ്പരാഗത മധുര പലഹാരം? ANS :- ദ്വീപ് ഉണ്ട [ലക്ഷദ്വീപ് നാളികേര ഹൽവ]
-->>
കേരളം രൂപം കൊണ്ടത് എന്നാണ്? ANS :- 1956 നവംബർ 1
-->>
കേരളത്തിൽ എത്ര ജില്ലകൾ ഉണ്ട്? ANS :- 14
-->>
കേരളത്തിലെ ഏറ്റവും വലിയ ജില്ല ഏതാണ്? ANS :- ഇടുക്കി
-->>
കേരളത്തിലെ ഏറ്റവും ചെറിയ ജില്ല ഏത്? ANS :- ആലപ്പുഴ
-->>
ONV കുറുപ്പിന്റെ മുഴുവൻ പേര്? ANS :- ഒറ്റപ്ലാക്കൽ നീലകണ്ഠൻ വേലുക്കുറുപ്പ്
-->>
ബേപ്പൂർ സുൽത്താൻ എന്നറിയപ്പെടുന്ന മലയാള സാഹിത്യകാരൻ? ANS :- വൈക്കം മുഹമ്മദ് ബഷീർ
-->>
മനുഷ്യൻ നിർമ്മിച്ച ആദ്യ പഞ്ചസാര? ANS :- സാക്കറിൻ
-->>
ഗ്ലാസ് മുറിക്കാൻ ഉപയോഗിക്കുന്ന വസ്തു? ANS :- വജ്രം
-->>
കേരളത്തിലെ ആകെ നദികളുടെ എണ്ണം? ANS :- 44
-->>
കേരളത്തിൽ കിഴക്കോട്ട് ഒഴുകുന്ന നദികൾ? ANS :- കബനി, ഭവാനി, പാമ്പാർ
-->>
കേരളത്തിന്റെ ഔദ്യോഗിക മൃഗം ഏത്? ANS :- ആന
-->>
കേരളത്തിന്റെ ഔദ്യോഗിക പക്ഷി ഏത്? ANS :- മലമുഴക്കി വേഴാമ്പൽ
-->>
ഗേറ്റ് വേ ഓഫ് ഇന്ത്യ സ്ഥിതി ചെയ്യുന്നത് എവിടെ? ANS :- മുംബൈ
-->>
ഇൻഡ്യാ ഗേറ്റ് സ്ഥിതി ചെയ്യുന്നത് എവിടെ? ANS :- ഡൽഹി
-->>
ഒരു വ്യക്തിയുടെ പേരിൽ കേരളത്തിൽ തുടങ്ങിയ ആദ്യ സർവകലാശാല ഏത്? ANS :- മഹാത്മാഗാന്ധി സർവകലാശാല
-->>
ജയിലുകൾ ഇല്ലാത്ത ഇന്ത്യൻ സംസ്ഥാനം? ANS :- അരുണാചൽ പ്രദേശ്, മേഘാലയ
-->>
ലോകജനസംഖ്യാ ദിനം എന്നാണ്? ANS :- ജൂലായ് 11
-->>
കേരളത്തിന്റെ ഔദ്യോഗിക ഭാഷ ഏതാണ്? ANS :- മലയാളം
-->>
കേരളത്തിന്റെ ഔദ്യോഗിക വൃക്ഷം? ANS :- തെങ്ങ്
-->>
പുല്ലുവർഗ്ഗത്തിൽ പെട്ട ഏറ്റവും വലിയ സസ്യം ഏത്? ANS :- മുള
-->>
ഭൂമിയുടെ ഏക ഉപഗ്രഹം ഏതാണ്? ANS :- ചന്ദ്രൻ
-->>
2024-ലെ ഒളിമ്പിക്സിന് വേദിയാകുന്ന നഗരം ഏതാണ്?ANS :- പാരീസ്
-->>
പാരീസ് ഏത് രാജ്യത്തിലാണ് സ്ഥിതിചെയ്യുന്നത്?ANS :- ഫ്രാൻസ്
-->>
EDITEDITEDIT ANS :-
-->>
EDITEDITEDIT ANS :-
-->>
EDITEDITEDIT ANS :-
-->>
EDITEDITEDIT ANS :-
-->>
EDITEDITEDIT ANS :-
-->>
EDITEDITEDIT ANS :-
-->>
EDITEDITEDIT ANS :-
-->>
EDITEDITEDIT ANS :-
-->>
EDITEDITEDIT ANS :-
-->>
EDITEDITEDIT ANS :-
-->>
EDITEDITEDIT ANS :-
-->>
EDITEDITEDIT ANS :-
-->>
EDITEDITEDIT ANS :-
-->>
EDITEDITEDIT ANS :-
-->>
EDITEDITEDIT ANS :-
-->>
EDITEDITEDIT ANS :-
-->>
EDITEDITEDIT ANS :-
-->>
EDITEDITEDIT ANS :-
01
ചാച്ചാജി എന്നറിയപ്പെട്ടത് ആരാണ്? ANS :- ജവഹർലാൽ നെഹ്‌റു
02
'പ്രിയദർശിനി' എന്നറിയപ്പെട്ടത് ആരാണ്? ANS :- ഇന്ദിരാഗാന്ധി
03
'ഏഷ്യയുടെ പ്രകാശം എന്നറിയപ്പെട്ട വ്യക്തി? ANS :- ശ്രീബുദ്ധൻ
04
'മയ്യഴി ഗാന്ധി' എന്നറിയപ്പെട്ടത്? ANS :- ഐ.കെ.കുമാരൻ മാസ്റ്റർ
05
ജനുവരി 12 ആരുടെ ജന്മദിനമാണ്? ANS :- സ്വാമി വിവേകാനന്ദൻ
06
ഭാഗ്യക്കുറി ആരംഭിച്ചത് ഏത് രാജ്യത്താണ്? ANS :- ചൈന
07
ഇന്ത്യയിൽ ആദ്യമായി ഭാഗ്യക്കുറി ആരംഭിച്ച സംസ്ഥാനം ഏതാണ്? ANS :- കേരളം
08
ജനുവരി 15-ന്റെ പ്രത്യേകത എന്താണ്? ANS :- കരസേനാ ദിനം
09
തീപ്പെട്ടിക്കൂടുകൾ ശേഖരിക്കുന്ന ഹോബി ? ANS :- ഫില്ലുമെനിസം
10
കടലാസ്സ് ഉപയോഗിച്ച് കരകൗശല വസ്‌തുക്കൾ നിർമിക്കുന്ന ഹോബി? ANS :- ഒറിഗാമി
11
ജപ്പാൻകാർ വൃക്ഷങ്ങളെ മുരടിപ്പിച്ചു ചെറുതാക്കി വളർത്തുന്ന ഹോബി? ANS :- ബോൺസായ്
12
പക്ഷികളെ വേട്ടയ്‌ക്കും മത്സരപ്പറക്കലിനുമായി ഇണക്കി വളർത്തുന്ന ഹോബി? ANS :- ഫാൽക്കൻറി
13
അന്താരാഷ്ട്ര ബാലികാദിനം എന്നാണ്? ANS :- ഒക്ടോബർ 11
14
കേരളാ ഭാഗ്യക്കുറിയുടെ ഔദ്യോഗിക ചിഹ്നം എന്താണ്? ANS :- പച്ചക്കുതിര
15
ലോക ഹിന്ദി ദിനം എന്നാണ്? ANS :- ജനുവരി 10
16
വടിവൊത്ത കൈയക്ഷരങ്ങളുടെ പഠനവും പ്രയോഗവും? ANS :- കാലിഗ്രാഫി
17
മുയലുകളെ ഇണക്കി വളർത്തുന്ന ഹോബി? ANS :- കൂണികൾച്ചർ
18
രാജാക്കന്മാരുടെ ഹോബി എന്നറിയപ്പെടുന്നത്? ANS :- നാണയശേഖരണം
19
സ്റ്റാമ്പുകളെക്കുറിച്ചുള്ള പഠനം? ANS :- ഫിലാറ്റലി
20
ലോകത്തിൽ ഏറ്റവും കൂടുതൽ ആൾക്കാർ ഏർപ്പെട്ടിരിക്കുന്ന ഹോബി? ANS :- സ്റ്റാമ്പ് ശേഖരണം
21
തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ കേരളീയൻ ആരാണ്? ANS :- ശ്രീനാരായണ ഗുരു
22
തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ കേരളീയ വനിത? ANS :- സിസ്റ്റർ അൽഫോൻസാ
23
ഇന്ത്യയുടെ തപാൽ സ്റ്റാമ്പിലും നാണയത്തുട്ടിലും പ്രത്യക്ഷപ്പെട്ട ആദ്യ കേരളീയൻ? ANS :- ശ്രീ നാരായണ ഗുരു
24
ലോകത്തിൽ ആദ്യമായി സുഗന്ധസ്റ്റാമ്പ് പുറത്തിറക്കിയ രാജ്യം? ANS :- ഭൂട്ടാൻ
25
പർവ്വതങ്ങളെക്കുറിച്ചുള്ള പഠനം? ANS :- ഓറോളജി
26
എത്ര മീറ്റർ ഉയരത്തിൽ കൂടുതലുള്ള ഭൂരൂപമാണ് പർവതങ്ങൾ? ANS :- 600 മീറ്റർ
27
പുൽച്ചാടിയുടെ ചെവി എവിടെയാണ് സ്ഥിതിചെയ്യുന്നത്? ANS :- വയർ
28
ഐസ് ക്രീം കണ്ടുപിടിച്ച രാജ്യം? ANS :- ചൈന
29
സ്‌ട്രോബറിയുടെ യഥാർത്ഥ നിറം എന്തായിരുന്നു? ANS :- വെളുപ്പ്
30
നവജാത ശിശുക്കൾ ആദ്യമായി തിരിച്ചറിയുന്ന നിറം? ANS :- ചുവപ്പ്
31
മൂന്ന് ഹൃദയമുള്ള ജീവിയേത്? ANS :- നീരാളി
32
നാവുപയോഗിച്ച് കണ്ണും ചെവിയും വൃത്തിയാക്കുന്ന മൃഗം? ANS :- ജിറാഫ്
33
നഖങ്ങൾ ഉള്ളിലേക്ക് വലിക്കാൻ പറ്റാത്ത പൂച്ചവർഗ്ഗത്തിലെ മൃഗം? ANS :- ചീറ്റ
34
ലോകത്തിലെ ഏറ്റവും വലിയ രാജ്യം? ANS :- റഷ്യ
35
ലോകത്തിലെ ഏറ്റവും ചെറിയ രാജ്യം? ANS :- വത്തിക്കാൻ സിറ്റി
36
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പർവ്വതനിര ഏത്? ANS :- ഹിമാലയം
37
ലോകത്തിലെ ഏറ്റവും വലിയ സമുദ്രം? ANS :- പസഫിക് സമുദ്രം
38
ലോകത്തിൽ ഏറ്റവും കൂടുതൽ അതിർത്തി രാജ്യങ്ങളുള്ള വൻകര? ANS :- ആഫ്രിക്ക
39
ലോകത്തിലെ ഏറ്റവും വലിയ അന്താരാഷ്ട്രസംഘടന ഏത്? ANS :- ഐക്യരാഷ്ട്രസംഘടന
40
ലോകത്തിലെ ഏറ്റവും വലിയ പുഷ്പം? ANS :- റഫ്ളേഷ്യ
41
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ രണ്ടാമത്തെ പർവ്വതം? ANS :- മൗണ്ട് കെ 2
42
സി.ഡി.യുടെ മുഴുവന്‍ രൂപം എന്താണ്?
ANS :- കോംപാക്ട് ഡിസ്ക്
43
ലോക കമ്പ്യൂട്ടര്‍ സാക്ഷരതാദിനമായി ആചരിക്കുന്നതെന്ന്?
ANS :- ഡിസംബര്‍ 2
44
ലോകത്തിലെ ഏറ്റവും വലിയ സ്വതന്ത്രവിജ്ഞാനകോശമേത്?
ANS :- വിക്കിപീഡിയ
45
കമ്പ്യൂട്ടറിന്റെ പിതാവ് എന്നറിയപ്പെടുന്നതാര്? ANS :- ചാള്‍സ് ബാബേജ്
46
പോസ്റ്റ് കാർഡുകൾ ശേഖരിക്കുന്ന ഹോബി? ANS :- ഡെൽറ്റിയോളജി