സോഷ്യൽ-സയൻസ്-പ്രവൃത്തി പരിചയമേള 2025

GJBSNMGL
0
കോലഞ്ചേരി സബ്ജില്ലാ സോഷ്യൽ-സയൻസ്-പ്രവൃത്തി പരിചയമേള 2025 ൽ നമ്മുടെ സ്കൂളിൽ നിന്നും പങ്കെടുത്ത എല്ലാ കാര്യങ്ങളിലും നമ്മുടെ കുട്ടികൾ മികവാർന്ന പ്രകടനം കാഴ്ചവയ്ക്കുകയുണ്ടായി. കുട്ടികളെ തയാറാക്കിയ എല്ലാവർക്കും സ്കൂളിന്റെ പേരിൽ നന്ദി അറിയിക്കുന്നു കൂടാതെ അവരെ ഇതിനായി തയാറാക്കിയ അദ്ധാപകർക്കും അതുപോലെതന്നെ മാതാപിതാക്കൾക്കും അകമറിഞ്ഞ നന്ദി അറിയിക്കുന്നു....

Post a Comment

0Comments
Post a Comment (0)