1.ദേശീയ കരസേന ദിനം എന്നാണ്?
2." ദി ജംഗിൾ ബുക്ക് "എന്ന കൃതി രചിച്ച പ്രശസ്ത ഇംഗ്ലീഷ് എഴുത്തുകാരന്റെ ചരമ വാർഷിക ദിനമാണ് ജനുവരി 18.ആരാണ് അദ്ദേഹം?
3.ആധുനിക കവിത്രയത്തിലൊരാളും, ആശയഗംഭീരൻ, സ്നേഹഗായകൻ എന്നീ വിശേഷണങ്ങളോട് അറിയപ്പെടുന്ന കാല്പനിക വസന്തത്തിന് തുടക്കം കുറിച്ച മലയാള കവിയുടെ ഓർമ്മദിനമാണ് ജനുവരി 16. ആരാണ് ആ മഹാകവി?
4.പ്രശസ്ത സാമൂഹിക സന്നദ്ധ പ്രവർത്തകനായ വ്യക്തിയുടെ ജന്മദിനമാണ് ജനുവരി 15.അദ്ദേഹത്തിന് സാമൂഹിക സേവന മികവിന് പത്മശ്രീ, പത്മ ഭൂഷൺ, രമൺ മാഗ്സസെ അന്താരാഷ്ട്ര പുരസ്‌ക്കാരവും ലഭിച്ചിട്ടുണ്ട്.ആരാണ് ആ മഹത് വ്യക്തി?
5.പ്രശസ്ത ചാക്യാർ കൂത്ത്, കൂടിയാട്ടം കലാകാരനും,സംസ്കൃത പണ്ഡിതിനുമായിരുന്നു കലാകാരന്റെ ഓർമ്മദിനമാണ് ജനുവരി 14. ആരാണ് ആ അഭിനയ ചക്രവർത്തി?
6.താപ വികിരിണത്തെ സംബന്ധിക്കുന്ന നിയമങ്ങൾ ആവിഷ്‌കരിച്ചതിന് നോബൽ സമ്മാനം ലഭിച്ച പ്രശസ്ത ജർമൻ ഭൗതിക ശാസ്ത്രജ്ഞന്റെ ജന്മദിനമാണ് ജനുവരി 13. ആരാണ് അദ്ദേഹം?
7. അപസർപ്പക കഥാസാഹിത്യത്തിലൂടെ പ്രശസ്തയായ നോവലിസ്റ്റും, ചെറുകഥാകൃത്തുമായ അത്ഭുത പ്രതിഭയുടെ ഓർമനദിനമാണ് ജനുവരി 12. ആരാണ് ആ വനിത?
8.ശബ്ദ സാങ്കേതിക രംഗത്തെ അതികായനും, ശബ്ദ സാങ്കേതിക രംഗത്ത് വിപ്ലവകരമായ മാറ്റത്തിനു തുടക്കമിട്ട ശബ്ദ സംവിധാനത്തിന്റെ ഉപജ്ഞാതാവായ വ്യക്തിയുടെ ജന്മദിനമാണ് ജനുവരി 18. ആരാണ് അദ്ദേഹം?
9. ഗണിതശാസ്ത്ര പുസ്തകങ്ങളുടെ രചനയിലൂടെ പ്രശസ്തനായ എഴുത്തുകാരന്റെ ജന്മദിനമാണ് ജനുവരി 17. ആരാണ് അദ്ദേഹം?
10.പ്രമുഖ ബംഗാളി എഴുത്തുകാരിയും, ജ്ഞാന പീഠം ജേതാവും, സാമൂഹിക പ്രവർത്തകയുമായിരുന്ന പ്രശസ്ത എഴുത്തുകാരിയുടെ ജന്മദിനമാണ് ജനുവരി 14. ആരാണ് ആ സാഹിത്യകാരി?
ANSWER KEY
1. ജനുവരി 15
2.റുഡ്യാർഡ് കിപ്ലിംഗ്
3.കുമാരനാശാൻ
4.അണ്ണാ ഹസാരെ
5.മാണി മാധവ ചാക്യാർ
6. വിൽഹേം വീൻ
7.അഗതാ ക്രിസ്റ്റി
8.റേ ഡോൾബി
9. പള്ളിയറ ശ്രീധരൻ.
10.മഹാശ്വേതാ ദേവി