സ്കൂൾ ബസ് ഫ്ലാഗ് ഓഫ്

GJBSNMGL
0
കേരള നിയമസഭയിൽ കുന്നത്തുനാടിന്റെ പ്രതിനിധീകരിക്കുന്ന അഡ്വ പി.വി.ശ്രീനിജന്റെ ആസ്തി വികസന ഫണ്ടിൽ നിന്നും നമ്മുടെ സ്കൂളിന് അനുവദിച്ച സ്കൂൾ ബസിന്റെ ഫ്ലാഗ് ഓഫ് 2025 ഫെബ്രുവരിമാസം 27-ന് രാവിലെ 10:30 ന് നിർവഹിക്കപ്പെടുന്ന. എല്ലാ രക്ഷിതാക്കളും നല്ലവരായ നാട്ടുകാരുടെയും പങ്കാളിത്തം പ്രസ്തുത സമയത്ത് ഉണ്ടായിരിക്കണെമെന്ന് അഭ്യർത്ഥിക്കുന്നു.

Post a Comment

0Comments
Post a Comment (0)