സൗഹൃദങ്ങൾ

GJBSNMGL
0
എല്ലാവരുടെ ജീവിതത്തിലും പ്രായഭേദമെന്യേ നേടാവുന്ന ഏറ്റവും വിലയേറിയ സമ്പാദ്യങ്ങളിൽ ഒന്നാണ് ആത്മാർത്ഥതയോടെ ഇടപെടുന്ന സൗഹൃദങ്ങൾ. നമുക്കെല്ലാവർക്കും സന്തോഷവും, സങ്കടവും വരും. സന്തോഷത്തിലെന്ന പോലെ സങ്കടത്തിലും കൂടെ നിൽക്കാൻ ആത്മാർത്ഥ സുഹൃത്തുക്കൾ ഉണ്ടാവുക എന്നത് പരമപ്രധാനമാണ്. ആത്മാവിൽ തൊട്ടറിയുന്ന സൗഹൃദങ്ങൾക്ക് ഒരു പാട് സംസാരിക്കണമെന്നോ, എപ്പോഴും കാണണമെന്നോ ഇല്ല..
ഒരിക്കലും സഹതാപത്തിന്റെ കണ്ണിൽ കൂടി സ്വന്തം കൂട്ടുകാരേ കാണരുത് എന്ന് മാത്രം ഓർക്കുക . ജീവിതത്തിൽ എന്നെന്നും ഓർമ്മിക്കാൻ കഴിയുന്ന,സുഖത്തിലും, ദുഃഖത്തിലും കൂടെ കൂട്ടാൻ കഴിയുന്ന സൗഹൃദങ്ങൾ ഓരോരുത്തർക്കും ഉണ്ടാകട്ടെ എന്ന് ആത്മാർത്ഥമായി ആശംസിക്കുന്നു... ശുഭദിനം നേരുന്നു.

Post a Comment

0Comments
Post a Comment (0)