



ജിഷ ടീച്ചറിന്റെ കൗൺസിലിംഗ് ക്ലാസ് കുട്ടികൾക്ക് നൽകി. രാവിലെ 11 മണിക്കാണ് ക്ലാസ്സ് ആരംഭിച്ചത്. എല്ലാ കുട്ടികൾക്കും ക്ലാസ് വളരെ ഇഷ്ടമായി. ക്ലാസിന് ശേഷം ഓരോ കുട്ടികളെയും ടീച്ചർ വ്യക്തിഗതമായി സംസാരിക്കുകയും അവർ നേരിടുന്നതായ പ്രശ്നങ്ങൾക്ക് പരിഹാരം നിർദേശിക്കുകയും ചെയ്‌തു.