ചിത്രരചനാ ക്യാമ്പ്

GJBSNMGL
0
മെയ് മാസം 25 തിയതി നമ്മുടെ വിദ്യാലയത്തിൽ വച്ച് കലാധ്യാപകൻ, ശില്പി, ഫോട്ടോഗ്രാഫർ എന്നീ നിലകളിൽ പ്രശസ്തനായ ശ്രീ.R.K.ചന്ദ്രബാബു നയിക്കുന്ന ഒരു ചിത്രരചനാ ക്യാമ്പ് സംഘടിപ്പിക്കുന്നു. കലാധ്യാപകൻ എന്ന നിലയിൽ 25 വർഷം പൂർത്തിയായതിന്റെ സന്തോഷം പങ്കിടുന്നതിന്റെ ഭാഗമായാണ് ഈ ചിത്രരചനാ ക്യാമ്പ് സംഘടിപ്പിക്കുന്നത്. ചിത്രരചനയെ സ്‌നേഹിക്കുന്ന എല്ലാവർക്കും സ്വാഗതം. 
Tags

Post a Comment

0Comments
Post a Comment (0)