കെ എസ് ചിത്രയുടെ ജന്മദിനം

GJBSNMGL
0
മലയാളികളുടെ സ്വന്തം വാനമ്പാടി കെ എസ് ചിത്ര എന്ന ഇതിഹാസ ഗായികയുടെ ജന്മദിനമാണ് ഇന്ന്. എന്നാൽ വർഷം കൂടുന്തോറും പാട്ടിന് മാധുര്യം കൂടുന്നതല്ലാതെ മറ്റൊരു മാറ്റവും ആ ശബ്ദത്തിനും ചിത്രയെന്ന വ്യക്തിക്കും സംഭവിച്ചിട്ടില്ല. ചിത്രയുടെ അവാര്‍ഡുകളും അതിനര്‍ഹമായ ഗാനങ്ങളും നമുക്ക് പരിശോധിക്കാം..

മലയാളം, തമിഴ്, തെലുങ്ക്, കന്നഡ , ഒറിയ, ഹിന്ദി, ബംഗാളി, ആസാമീസ്, തുളു തുടങ്ങിയ വിവിധ ഭാഷകളിലായി ഇരുപത്തയ്യായിരത്തിൽ അധികം പാട്ടുകൾ ചലച്ചിത്രങ്ങൾക്ക് വേണ്ടിയും ഏഴായിരത്തോളം പാട്ടുകൾ അല്ലാതെയും ചിത്ര പാടിയിട്ടുണ്ട്. പത്മശ്രീയടക്കമുള്ള പുരസ്‌കാരങ്ങൾ തേടിയെത്തിയപ്പോഴും നിഷ്കളങ്കമായ ഒരു പുഞ്ചിരിയോടുകൂടി മാത്രമേ അവർ അതൊക്കെ ഏറ്റുവാങ്ങിയിട്ടുള്ളു. ചിത്ര ചേച്ചിയെ കുറിച്ച് ഏതൊരാൾക്ക് വേണമെങ്കിലും വാതോരാതെ സംസാരിക്കാൻ സാധിക്കും അത്രയധികം ജനപ്രിയയും, കഴിവും ഉള്ളൊരു വ്യക്തിത്വമാണവർ. 6 തവണയാണ് ദേശീയ പുരസ്‌കാരങ്ങൾ ചിത്രയെ തേടിഎത്തിയത്.
ഈ ഭാഗത്ത് എന്തെങ്കിലും തെറ്റുകൾ കാണുന്ന പക്ഷം കമൻറ് വഴി ആയത് ചൂണ്ടിക്കാണിക്കുക... (alert-error)
(contact-form)

Post a Comment

0Comments
Post a Comment (0)