പ്രിയ രക്ഷകർത്താക്കളെ,
വെള്ളിയാഴ്ച സ്കൂൾ നടക്കുന്ന ഓണ പരിപാടിയിലേക്ക് എല്ലാ രക്ഷകർത്താക്കളെയും ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നു. 8:30ന് നമ്മുടെ പരിപാടികൾ ആരംഭിക്കും. പൂക്കളം ഇടാൻ സഹായിക്കാൻ കഴിയുന്നവർ 8:30 ആകുമ്പോഴേക്കും എത്തണം. ബാക്കിയുള്ളവർ ഒൻപതു മണിയാവുമ്പോഴേക്കും എത്തിച്ചേരുക...