Home Celebration ശിശുദിനം 2024 ശിശുദിനം 2024 Author - GJBSNMGL November 14, 2024 0 ഗവൺമെന്റ് ജെ.ബി.എസ് നീറാമുകളിൽ വിവിധ പരിപാടികളോടെ ശിശുദിനം കൊണ്ടാടി. കുട്ടികൾ നെഹ്‌റുവിന്റെ വേഷവിധാനങ്ങളോടെ എത്തിച്ചേർന്നു. കുട്ടികൾക്കെല്ലാവർക്കും മധുരവും നൽകുകയുണ്ടായി. Tags Celebration Facebook Twitter Whatsapp Newer Older