മലയാള സാഹിത്യത്തിലെ പ്രശസ്ത കവിയും ഉപന്യാസകാരനും അധ്യാപകനുമായിരുന്നു മഹാകവി ജി. ശങ്കരക്കുറുപ്പ്. ഭാരതീയ ജ്ഞാനപീഠ പുരസ്കാരം നേടിയ ആദ്യത്തെ എഴുത്തുകാരനാണ് അദ്ദേഹം. കവിതകളിലെ പ്രതീകാത്മക ശൈലി (Symbolism) കൊണ്ടും മിസ്റ്റിക് ദർശനങ്ങൾ കൊണ്ടും അദ്ദേഹം ശ്രദ്ധേയനായിരുന്നു.
ജി' എന്ന ചുരുക്കപ്പേരിലാണ് അദ്ദേഹം പരക്കെ അറിയപ്പെട്ടിരുന്നത്. ,ഉപന്യാസങ്ങൾ, കുട്ടികളുടെ കവിതകൾ എന്നിവയുൾപ്പെടെ ആകെ 49 കൃതികൾ രചിച്ചിട്ടുണ്ട്. ഓടക്കുഴൽ, സാഹിത്യകൗതുകം, പൂജാപുഷ്പം, നിമഷം, ഇതളുകൾ, വെള്ളിലപ്പറവകൾ എന്നിവയാണ് പ്രധാന കൃതികൾ രബീന്ദ്രനാഥ ടാഗോറിന്റെ ഗീതാഞ്ജലി, ഉമർ ഖയ്യാമിന്റെ റുബായിയാത് എന്നിവ മലയാളത്തിലേക്ക് തർജ്ജമ ചെയ്തു.
ഓടക്കുഴൽ എന്ന കൃതിക്കാണ് ഇന്ത്യയിലെ ഏറ്റവും പരമോന്നത സാഹിത്യ പുരസ്കാരമായ ജ്ഞാനപീഠം ലഭിച്ചത്. രാജ്യം മൂന്നാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മഭൂഷൺ നൽകി ആദരിച്ചു.കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് (1963) വിശ്വദർശനം എന്ന കൃതിക്ക് ലഭിച്ചു.

ഈ ഭാഗത്ത് എന്തെങ്കിലും തെറ്റുകൾ കാണുന്ന പക്ഷം കമൻറ് വഴി ആയത് ചൂണ്ടിക്കാണിക്കുക... (alert-error)