ജനുവരി ഒമ്പതിനാണ് രാജ്യം ദേശീയ പ്രവാസി ദിനം / പ്രവാസി ഭാരതീയ ദിവസ്/എന്‍ആര്‍ഐ ദിനം ആചരിക്കുകയാണ്. വിദേശത്ത് തങ്ങളുടെ മേഖലകളില്‍ പ്രത്യേക നേട്ടങ്ങള്‍ കൈവരിച്ച ഇന്ത്യക്കാരെ ഈ ദിനത്തില്‍ ആദരിക്കുന്നു.
രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ(Mahatma Gandhi) സ്മരണയ്ക്കായാണ് ഈ ദിനം ആഘോഷിക്കുന്നത്. 1915 ജനുവരി 09 ന് ആണ് മഹാത്മാഗാന്ധി ദക്ഷിണാഫ്രിക്കയില്‍(South Africa) നിന്ന് ഇന്ത്യയിലേക്ക് മടങ്ങിയെത്തിയത്. തിരിച്ചെത്തിയ ശേഷം അദ്ദേഹം സ്വാതന്ത്ര്യത്തിന് വഴിയൊരുക്കി. അദ്ദേഹത്തിന്റെ തിരിച്ചുവരവിന്റെയും സ്വാതന്ത്ര്യ സമരത്തിന്റെ തുടക്കത്തിന്റെയും സ്മരണയിലാണ് പ്രവാസി ഭാരതീയ ദിവസ് ആഘോഷിക്കുന്നത്.
വിദേശത്ത് നേട്ടങ്ങള്‍ കൈവരിച്ച ഇന്ത്യക്കാരെ ആദരിക്കുക പ്രവാസി ഭാരതീയർക്ക് നിക്ഷേപ അവസരങ്ങള്‍ വര്‍ധിപ്പിക്കുക വിദേശ ഇന്ത്യക്കാര്‍ക്കും ജനങ്ങള്‍ക്കും ഇടയില്‍ ഒരു ശൃംഖല സൃഷ്ടിക്കാന്‍ കഴിയുന്ന ഒരു പ്ലാറ്റ്ഫോം സൃഷ്ടിക്കുക. രാജ്യത്തെ യുവാക്കളെ വിദേശത്ത് താമസിക്കുന്ന ഇന്ത്യക്കാരുമായി ബന്ധപ്പെടുത്തുക പ്രവാസികളെയും ഇന്ത്യയിലുള്ളവരെയും ബന്ധിപ്പിച്ച് പ്രയോജനകരമായ പദ്ധതികള്‍ തയ്യാറാക്കുക. എന്നീ ലക്ഷ്യങ്ങൾ ഈ ദിനാഘോഷത്തിന് പിന്നിലുണ്ട്

ഈ ഭാഗത്ത് എന്തെങ്കിലും തെറ്റുകൾ കാണുന്ന പക്ഷം കമൻറ് വഴി ആയത് ചൂണ്ടിക്കാണിക്കുക... (alert-error)