ചാന്ദ്രദിനം ആചരിച്ചു

GJBSNMGL
0
ഗവൺമെന്റ് ജെബിഎസ് നീറാംമുകളിൽ ചാന്ദ്രദിനം ആചരിച്ചു
July 21-ാം തിയതി തിരുവാണിയൂർ യൂണിറ്റ് നിറാംമുകൾ LP സ്കൂളിൽ വച്ച് നടത്തിയ ചാന്ദ്രദിന ക്ലാസ് സ്കൂൾ ഹെഡ്മിസ്ട്രസ് മിനി. വി.ഐസക് സ്വാഗതo പറയുകയും PTA പ്രസിഡന്റ് ബിനു,മാതൃസംഗം പ്രസിഡന്റ് ബേബി എന്നിവർ പങ്കെടുത്തു. പ്രൊഫസർ P R രാഘവൻ സർ ചാന്ദ്രദിന ക്ലാസുകളൾ.വീഡിയോ പ്രദർശനം എന്നിവയെപ്പറ്റി ക്ലാസുകൾ എടുത്തു. മാതാപിതാക്കളും ടീച്ചേർസും കുട്ടികളും പങ്കെടുത്ത് ചാന്ദ്രദിന ക്ലാസുകൾ വളരെ കൂടുതൽ പ്രയോജനപ്പെടുത്തി. യൂണിറ്റ് സെക്രട്ടറി ജോണി ജോസഫ് സ്കൂൾ ലൈബ്രറിക്ക് വേണ്ടി 2026 ജൂലൈ മാസത്തെ യുറിക്ക മാസിക സമ്മാനമായി നൽകി.
ഈ ഭാഗത്ത് എന്തെങ്കിലും തെറ്റുകൾ കാണുന്ന പക്ഷം കമൻറ് വഴി ആയത് ചൂണ്ടിക്കാണിക്കുക... (alert-error)
(contact-form)
Tags

Post a Comment

0Comments
Post a Comment (0)