MATHS FEST 2026

GJBSNMGL
0
ഗണിതശാസ്ത്രം രസകരമായി പഠിക്കാനും കുട്ടികളിൽ ഗണിതാശയങ്ങളോടുള്ള താൽപ്പര്യവും പ്രശ്നപരിഹാര ശേഷിയും വളർത്താനുമായി നമ്മുടെ സ്കൂളിൽ ഒരു ആഘോഷം സംഘടിപ്പിക്കുന്നു. ഈ മാസം 10 ആം തിയതിയാണ് ഈ ആഘോഷം. എല്ലാവരും തയാറാവുക.
(contact-form)
Tags

Post a Comment

0Comments
Post a Comment (0)