ഡി.സി. കിഴക്കേമുറിയുടെ ഓർമ്മദിനം

GJBSNMGL
0
മലയാളസാഹിത്യകാരനും അദ്ധ്യാപകനും പ്രമുഖ പ്രസിദ്ധീകരണസ്ഥാപനമായ ഡി.സി. ബുക്സിന്റെ സ്ഥാപകനുമായിരുന്നു ഡി.സി. കിഴക്കേമുറി എന്ന ഡൊമിനിക് ചാക്കോ ഡി സി കിഴക്കെമുറി (ജനുവരി 12, 1914 - ജനുവരി 26 1999). മലയാളത്തിലെ ആദ്യ കോളമെഴുത്തുകാരനായിരുന്നു. ലോകത്താദ്യമായി എഴുത്തുകാരുടെ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന സാഹിത്യ പ്രവർത്തക സഹകരണസംഘം എം.പി. പോളിന്റെയും കാരൂർ നീലകണ്ഠപിള്ളയുടെയും ഡീസിയുടെയും ശ്രമഫലമായാണ് രൂപംകൊണ്ടത്. ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ സ്ഥാപകാംഗമായിരുന്നു. 25 വർഷക്കാലം ഡീസി സംഘത്തിന്റെ സെക്രട്ടറിയായി പ്രവർത്തിച്ചു.1999-ൽ ഇദ്ദേഹത്തിന് പത്മഭൂഷൺ പുരസ്കാരം ലഭിച്ചു.

Post a Comment

0Comments
Post a Comment (0)