സുഭാഷ് പാലേക്കറുടെ ജന്മദിനം

GJBSNMGL
0 minute read
0
സുഭാഷ് പാലേക്കർ ഭാരതത്തിലെ ഒരു കൃഷിശാസ്ത്രജ്ഞനാണ്. അദ്ദേഹം ധാരാളം പുസ്തകങ്ങൾ എഴുതുകയും തന്റെ ആശയപ്രചരണത്തിനായി ഒരുപാട് പ്രഭാഷണങ്ങളൂം സോദാഹരണ ക്ലാസുകളൂം നടത്തുകയും ചെയ്യുന്നു. ചെലവുരഹിത ആത്മീയ കൃഷി ആണ് അദ്ദേഹം മുന്നോട്ട് വച്ച പ്രധാന ആശയം. 2016 ൽ പത്മശ്രീ പുരസ്കാരം നൽകി രാജ്യം ഇദ്ദേഹത്തെ ആദരിച്ചു.
സുഭാഷ് പലേക്കർ 1949ൽ വിദർഭ പ്രദേശത്തെ ബെലൊര എന്ന ഗ്രാമത്തിലെ കർഷക കുടുംബത്തിലാണ് ജനിച്ചത്. ചിലവില്ലാ പ്രകൃതികൃഷി പ്രയോഗത്തിൽ വരുത്താൻ തുടങ്ങി.. രാസകീടനാശിനികളോ രാസവളങ്ങളോ ഇല്ലാതെ തന്നെ കൃഷി ലാഭകരമാക്കാം എന്ന് പലേക്കർ പഠിപ്പിക്കുന്നു. അദ്ദേഹം ഈ വിഷയത്തിൽ ധാരാളം പഠനക്ലാസുകളൂം വിചാരസത്രങ്ങളൂം സംഘടിപ്പിച്ചു.

Post a Comment

0Comments
Post a Comment (0)