ദിമിത്രി മെൻഡലിയേവിന്റെ ജന്മദിനം

GJBSNMGL
0
ആദ്യത്തെ ആവർത്തനപ്പട്ടിക അവതരിപ്പിച്ച റഷ്യക്കാരനായ ശാസ്ത്രജ്ഞനാണ്‌ ദിമിത്രി മെൻഡലിയേവ്. പൂർണ്ണനാമം:ദിമിത്രി ഇവാനോവിച്ച് മെൻഡലിയേവ് . രസതന്ത്രജ്ഞൻ, ഗവേഷകൻ, കണ്ടുപിടിത്തക്കാരൻ എന്നീ നിലകളിലും അറിയപ്പെട്ടിരുന്നു. ആവർത്തനപ്പട്ടികയിലേക്ക് സംഭാവന നൽകിയ മറ്റു ശാസ്ത്രജ്ഞരിൽ നിന്നു വ്യത്യസ്തമായി കണ്ടുപിടിക്കാനിരിക്കുന്ന മൂലകങ്ങളൂടെ സ്വഭാവസവിശേഷതകളും അദ്ദേഹം പ്രവചിച്ചിരുന്നു.

Post a Comment

0Comments
Post a Comment (0)