സുചേതാ കൃപലാനിയുടെ ജന്മദിനം

GJBSNMGL
0
ഇന്ത്യയിലെ ഒരു സ്വാതന്ത്ര്യ സമര സേനാനിയും സ്വാതാന്ത്ര്യാനന്തര ഇന്ത്യയിലെ ഒരു സംസ്ഥാനത്തെ ആദ്യത്തെ വനിതാ മുഖ്യമന്ത്രിയുമാണ് സുചേതാ കൃപലാനി. 1908 ജൂൺ 25ന് പ‍ഞ്ചാബിലെ അംബാലയിലാണ് അവർ ജനിച്ചത്. 1952-ൽ ഉത്തർ പ്രദേശിൽ നടന്ന ആദ്യ തിരഞ്ഞെടുപ്പിൽ ലോകസഭാംഗമായി. ഉത്തർ പ്രദേശ് മുഖ്യമന്ത്രിയായ സി.ബി ഗുപ്ത 1962ൽ രാജിവച്ചതിനെ തുടർന്നു മുഖ്യമന്ത്രിയായി. 1974 ഡിസംബർ 1നു അന്തരിച്ചു.

Post a Comment

0Comments
Post a Comment (0)