തിരുവാണിയൂർ പഞ്ചായത്തിലെ നീറാം മുകൾ ജെ.ബി.
ളിൽ പൊതു വി ദ്യാഭ്യാസ വകു പ്പിന്റെ കീഴിൽ എസ്.എസ്.കെ യുടെ ഭാഗമായി
10 ലക്ഷം രൂപ വിനിയോഗിച്ച് നിർമ്മിച്ച വർണ്ണ കൂടാരം പദ്ധതി അഡ്വ. പി.വി.
ശ്രീനി ജിൻ ജിൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു.
തിരുവാണിയൂർ പഞ്ചായത്ത് പ്രസിഡന്റ് സി.ആർ. പ്രകാശ് അധ്യക്ഷത വഹിച്ചു.
യോഗത്തിൽ വൈസ് പ്രസിഡ
ന്റ് ഷീജ വിശ്വനാഥൻ, സാൻ ഡിങ് കമ്മറ്റി ചെയർമാൻമാരാ യ സിന്ധു കൃഷ്ണകുമാർ, വർഗീസ് യാക്കോബ്, എ.ഇ.ഒ പി.ആർ. മേഖല, മുൻ പഞ്ചാ യത്തംഗം ധനൻ കെ. ചെട്ടിയാ
ഞ്ചേരി, ഹെഡ്മിസ്ട്രസ് മിനി വി. ഐസക്, ബി.ആർ.സി ട യിനർ ജോബി ജോൺ, പി.ടി. എ പ്രസിഡന്റ് ജിജോ കുര്യാ ക്കോസ് എന്നിവർ പ്രസംഗിച്ചു.