പ്രിയമുള്ളവരെ,
"നിങ്ങൾക്കു നിങ്ങളുടെ വിധി സ്വന്തം കയ്യിലെടുക്കണമെന്നുണ്ടെങ്കിൽ ആദ്യം ചെയ്യേണ്ടത് നിങ്ങളുടെ ശരീരത്തെയും മനസിനെയും സ്വന്തം നിയന്ത്രണത്തിലാക്കുകയാണ്." എന്ന സദ്ഗുരുവിന്റെ വാക്കുകൾ പൂർണമനസോടെ സ്വീകരിക്കാം.
ജീവിതത്തെ ക്രിയാത്മക ചിന്തകൾക്കും പ്രവർത്തനങ്ങൾക്കുമായി പ്രയോജനപ്പെടുത്താൻ കഴിഞ്ഞാൽ ആരോഗ്യമുള്ള മനസ് നിലനിർത്താൻ നമുക്ക് കഴിയും. ഏത് പ്രതിസന്ധികളെയും ആരോഗ്യപ്രശ്നങ്ങളെയും അതിജീവിക്കാൻ കഴിയും."ശാന്തമായ മനസ് എല്ലാ ഉത്തരങ്ങളും തരും. "എന്ന വില്യം എസ്. ബറോസിന്റെ വാക്കുകൾ എത്ര അർത്ഥവത്താണ്.
കുട്ടികളുടെ വേറിട്ട പ്രവർത്തനങ്ങളെ അഭിനന്ദിക്കാനും ചെറിയ സമ്മാനങ്ങൾ നൽകി പ്രോത്സാഹിപ്പിക്കാനും നമുക്ക് കഴിയണം.
പരസ്പര സഹകരണവും പങ്കുവയ്ക്കാനുള്ള മനസും കുഞ്ഞു നാളിലെ പ്രോത്സാഹിപ്പിക്കണം.. കൂട്ടുകാർക്ക് നമ്മൾ നൽകുന്ന കലർപ്പില്ലാത്ത പരിരക്ഷയാണ് ഏറ്റവും മഹത്തായ സമ്മാനമെന്ന് ഓർക്കണേ. കൂട്ടുകാരുടെ നന്മയാർന്ന പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കാനും അവരോടൊപ്പം ഏതിനും കൂടെയുണ്ടെന്ന് വിശ്വാസം ജനിപ്പിക്കാനും സ്നേഹത്തോടെ കൂടെ കൂട്ടാനും രക്ഷിതാക്കൾക്കും, അധ്യാപകർക്കും കഴിയണം എന്നോർമിപ്പിച്ചു കൊണ്ട് ശുഭദിനം ആശംസിക്കുന്നു.

ഈ ഭാഗത്ത് എന്തെങ്കിലും തെറ്റുകൾ കാണുന്ന പക്ഷം കമൻറ് വഴി ആയത് ചൂണ്ടിക്കാണിക്കുക... (alert-error)